Breaking News

മന്ത്രി വി എസ് സുനിൽകുമാറിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍.

നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായമന്ത്രി ഇ പി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എമാരായ സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top