ന്യൂഡൽഹി:കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു. പാർലമെന്റിൽ കേന്ദ്രം അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു. ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ ആണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. കേന്ദ്രം അവതരിപ്പിച്ച കാർഷിക ബില്ലുകളിന്മേലുള്ള ചർച്ചയിലായിരുന്നു സുഖ്ബീറിന്റെ പ്രസ്താവന.
കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു
By
September 17, 2020 8:32 pm