Ernakulam

ആരും വാടകവീട് തരുന്നില്ല,താമസിക്കാൻ വീട് അന്വേഷിച്ച് രഹ്ന ഫാത്തിമ

കൊച്ചി:ആരും വാടക വീട് നല്‍കുന്നില്ലെന്ന പരാതിയുമായി  രഹ്ന ഫാത്തിമ.12 വര്‍ഷമായി താമസിച്ചു വന്നിരുന്ന ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ് . എന്നാല്‍ തന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ് -രഹ്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വാടക കൃത്യമായി തരും , വൃത്തിയായി നോക്കും എന്നീ ഉറപ്പുകള്‍ നല്‍കാമെന്നും രഹ്ന ഫാത്തിമ പറയുന്നു. എറണാകുളത്താണ് വീട് വേണ്ടതെന്നും , 15000 രൂപ വരെ നല്‍കാന്‍ തയ്യാറാണെന്നും പറയുന്നു.

കുട്ടികള്‍ക്കു മുന്‍പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ രഹ്നാ ഫാത്തിമയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര് ചെയ്ത സാഹചര്യത്തിലാണ് ബിഎസ് എന്‍ എല്ലിന്റെ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top