Breaking News

ഗോവ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

പനാജി:ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന്  കോവിഡ് 19 സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണം എന്ന് അദ്ദേഹം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top