Breaking News

സ്വർണവില വീണ്ടും കുറഞ്ഞു

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 240 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 37,600 രൂ​പ​യാ​യി.

ഗ്രാ​മി​ന് 30 രൂ​പ കു​റ​ഞ്ഞ് 4,700 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഗ്രാ​മി​ന് 50 രൂ​പ​​യും പ​വ​ന് 400 രൂ​പ​​യും കുറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top