Breaking News

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.46 കോടി പിന്നിട്ടു; പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത്

വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് കോ​വി​ഡ് ക​ണ​ക്കു​ക​ൾ ഉ​യ​രു​ന്നു. ഇ​തു​വ​രെ 24,611,989 പേ​ർ​ക്കാ​ണ്  രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8,35,309 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യി. അ​തേ​സ​മ​യം, 1.7 കോ​ടി പേ​ർ രോ​ഗ​മു​ക്ത​രാ​യ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യ അ​മേ​രി​ക്ക​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 60,46,634 ആ​യി. ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ 1,84,796 ആ​യി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബ്ര​സീ​ൽ.

അ​തേ​സ​മ​യം, പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top