Breaking News

എ.സി. മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തില്‍

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ ഓ​ഫീ​സി​ലെ എ​ട്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്. ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ജീ​വ​ന​ക്കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി. മ​ന്ത്രി​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ന​ക്‌​സ് ഒന്നിലെ ​അ​ഞ്ചാം നി​ല​യും അ​ട​ച്ചു. ഇത് രണ്ടാം തവണയാണ് എ സി മൊയ്തീൻ നിരീക്ഷണത്തിൽ പോകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top