Breaking News

കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ പ്ര​തി ത​ട​വ് ചാ​ടി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ പ്ര​തി ത​ട​വ് ചാ​ടി. ക​വ​ര്‍​ച്ച കേ​സ് പ്ര​തി​യാ​യ റം​സാ​ന്‍ എ​ന്ന ആ​ളാ​ണ് ത​ട​വ് ചാ​ടി​യ​ത്. അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് റം​സാ​ന്‍ ത​ട​വ് ചാ​ടി​യ​ത്.

അ​ന്ത​ര്‍​സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ്ടാ​ക്ക​ളു​മാ​യി ഇ​യാ​ള്‍​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top