Breaking News

കത്രിക കുത്തേറ്റ് വീട്ടമ്മ മരിച്ചു; മരുമകൾ കസ്റ്റഡിയിൽ

തിരുവല്ല: വീട്ടമ്മ കുത്തേറ്റു മരിച്ചു. നിരണത്ത് കൊമ്പങ്കേരി പ്ലാം പറമ്പിൽ പി.വി.ചാക്കോയുടെ ഭാര്യ അന്നമ്മ (കുഞ്ഞൂഞ്ഞമ്മ – 66) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കത്രിക കൊണ്ടുള്ള കുത്താണ് ഏറ്റത്. മരുമകൾ ലിൻസിയെ (26) പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി വീട്ടുകാർ പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top