ചെന്നൈ: കോവിഡ് 19 സ്ഥിരീകരിച്ച ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണെന്ന് എം.ജി.എം ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം എസ്.പി.ബിയുടെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്നും രോഗം ഭേദമായി വരുന്നെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ 5ാം തിയ്യതിയാണ് എസ്.പി.ബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
എസ്.പി ബാലസുബ്രമഹ്ണ്യത്തിന്റെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി
By
August 14, 2020 6:24 pm