കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രതി വീണ്ടും തടവ് ചാടി. നേരത്തെ തടവ് ചാടി പോലീസ് പിടികൂടി തിരികെ കൊണ്ടുവന്ന നാലു പേരില്‍ ഒരാളാണ് വീണ്ടും തടവ് ചാടിയത്. പുലര്‍ച്ചെ രണ്ട് മണി മുതലാണ് ഇയാളെ കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും വീണ്ടും പ്രതി രക്ഷപെട്ടു
By
August 5, 2020 10:14 am