Breaking News

മയപ്പെടാതെ കോവിഡ്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.74 കോടി കടന്നു; 6.75 ലക്ഷം മരണം

ഡ​ൽ​ഹി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മു​ക​ളി​ലേ​ക്ക് ത​ന്നെ. ഒ​രു ദി​വ​സ​ത്തി​നി​ടെ ര​ണ്ട​ര​ല​ക്ഷ​ത്തി​ലേ​റെ പു​തി​യ കേ​സു​ക​ളാ​ണ് ലോ​ക​ത്താ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 277,051 പേ​ർ​ക്ക് ഇ​ന്ന​ലെ മാ​ത്രം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ലോ​ക​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 17,453,208 ആയി. കോ​വി​ഡ് ബാ​ധി​ച്ച് 6,214 പേ​ർ ഇ​ന്ന​ലെ മ​രി​ച്ചു. ആ​കെ മ​ര​ണം 675,760 ആയി ഉ​യ​ർ​ന്നു. 5,852,385 രോ​ഗി​ക​ളാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 5,852,385 പേ​ർ​ക്കും കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല.

ആ​കെ കേ​സി​ന്‍റെ 99 ശ​ത​മാ​നം വ​രു​മി​ത്. എ​ന്നാ​ൽ ലോ​ക​ത്താ​കെ 66,413 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. അ​മേ​രി​ക്ക​യും ബ്ര​സീ​ലു​മാ​ണ് കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നി​ലും ര​ണ്ടി​ലും. ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top