Breaking News

വേണാട്, ജനശതാബ്ദി സ്പെഷൽ ട്രെയിനുകൾ വ്യാഴാഴ്ച ആലപ്പുഴ വഴി

കൊച്ചി∙ വ്യാഴാഴ്ചത്തെ തിരുവനന്തപുരം–എറണാകുളം വേണാട് സ്പെഷൽ, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി സ്പെഷൽ ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. കായംകുളം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ എന്നിവടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top