ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. ഇതു വരെ 1336861 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ 48961 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 456 71 പേർ നിലവിൽ ചികിത്സയിലാണ്. 8494 31 പേർക്ക് രോഗം ഭേതമായി. 757 പേർക്ക് ഇന്നലെ മാത്രം ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 358 ആയി.
രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനുസരിച്ച് രോഗം ഭേതമാകുന്നവരുടെ എണ്ണവും കൂടുന്നത് ആശ്വാസകരമാണ്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു
By
July 25, 2020 10:32 am