Breaking News

ഈ ആഴ്‍ച്ച സമ്പൂർണ ലോക്ഡൗണില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ ആഴ്‍ച്ച എന്തായാലും സമ്പൂർണ ലോക് ഡൗൺ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഘട്ടത്തിൽ ആവശ്യം വന്നാൽ അപ്പോൾ ആലോചിക്കാം. സമ്പൂർണ്ണ ലോഗൗട്ട് വേണ്ടെന്നാണ് സർവ്വകക്ഷിയോഗത്തിൽ പൊതു അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top