Latest News

കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 37000 കടന്നു

കൊ​ച്ചി: റെക്കോർഡുകൾ തകർത്തെറിഞ്ഞ് സ്വണ്ണ വില പുതിയ ഉയരത്തിലെത്തി . 525 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണ്ണത്തിൻ്റെ വില 37280 രൂപയായി. ഗ്രാമിന് 65 രൂപ വർദ്ധിച്ച് 4660 രൂപയായി.

ഒ​രു മാ​സ​ത്തി​നി​ടെ സ്വ​ർ​ണ വി​ല​യി​ൽ ആ​യി​രം രൂ​പ​യു​ടെ വ​ർ​ധ​നയാണ് ഉണ്ടായത്.

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ കൂടുതലായി എത്തുന്നതാണ് വില ഉയരാൻ പ്രധാനകാരണം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top