Breaking News

കോട്ടയം മെഡിക്കൽ കോളത്തിൽ അഞ്ച് പേർക്ക് കോവഡ്; രോഗം സ്ഥിരീകരിച്ചവരിൽ ഗൾഭിണികളും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗർഭിണികൾ ഉൾപ്പെടെയുള്ളവർ രോഗബാധിതരായി. ജി 7, ജി8 എന്നീ വർഡുകളിൽ ആയിരുന്നു ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതോടെ ഈ വാർഡുകളിലെ മുഴുവൻ രോഗികളെയും ക്വാറൻൻ്റൈനിലേക്ക് മാറ്റി. രോഗികളെെെ ചികിത്സിച്ച ഡോക്ടമാരുടെ സമ്പർക്കപ്പട്ടിക ഇന്ന് തയ്യാറാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top