Breaking News

തിരുവനന്തപുരത്ത് വ്യാപാരശാലയിലെ 61 ജീവനക്കാര്‍ക്ക് കോവിഡ്

തിരുവന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.
അടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ 61 പേരാണ് രോഗാധിതര്‍. നഗരത്തിലെ പാര്‍പ്പിട കേന്ദ്രത്തില്‍ ഒരുമിച്ചു താമസിക്കുന്നവരാണ് ഇവര്‍. വൈകിട്ടോടെയാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതുകൊണ്ട്തന്നെ ഇവര്‍ ഇന്നത്തെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതോടെ
ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top