Latest News

ഇടുക്കിയിൽ കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു. 51 രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. രോ​ഗി​ക​ളു​ടെ വി​ലാ​സം ഫോ​ണ്‍ ന​മ്പർ എന്നിവ ഉ​ൾ​പ്പെ​ടെയാ​ണ് ചോ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കുകയും ചെയ്തു.

ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​തെ​ന്നാ​ണ് പ്രഥമിക വി​വ​രം. സം​ഭ​വ​ത്തി​ൽ ഡി​എം​ഒ​യോ​ട് ക​ള​ക്ടർ റി​പ്പോ​ർ​ട്ട് തേ​ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top