Breaking News

ഉത്തരേന്ത്യൻ മോഡൽ കേരളത്തിൽ: പട്ടാപ്പകൽ തമിഴ്നാട് സ്വദേശിയെ മർദ്ദിച്ചു കൊന്നു

ആലപ്പുഴ: ഹരിപ്പാട് ഗവ.ആശുപത്രിക്ക് മുൻവശത്തെ നടു റോട്ടിൽ ആണ് തമിഴ്നാട് സ്വദേശി മർദ്ദനമേറ്റ് മരിച്ചു. ഏറെക്കാലമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും തോട്ടിപ്പണിയെടുക്കുന്ന മുരുകനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജാസ്മിനെന്ന സ്ത്രീയും കൂട്ടാളിയായ കുഞ്ഞുമോനെയുമാണ് പൊലീസ് കസ്റ്റഡിൽ എടുത്തത്. മുരുകനെ ഇവരാണ് മർദിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവരെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top