ന്യൂഡൽഹി: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണം സമിതിക്ക്.തിരുവിതാംകൂർ രാജകുടുംബത്തിന്റെ അധികാരം സുപ്രീം കോടതി ശരി വച്ചു.ഭരണ കാര്യങ്ങൾക്കായി താൽക്കാലിക സമിതി രൂപീകരിക്കാം.ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതി ആയിരിക്കും. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സമിതി രൂപീകരിച്ച ശേഷം തീരുമാനമെടുക്കാം
രാജകുടുംബത്തിന്റെ അവകാശം ശരിവച്ചു;ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രഭരണം താൽക്കാലിക സമിതിക്ക്
By
July 13, 2020 10:49 am