Breaking News

അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

കോട്ടയം നീണ്ടൂരിൽ അമ്മയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു .

നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിനെയാണ് കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ അറസ്റ്റ് ചെയ്തത്.

ഗാർഹിക പീഡനവും , സ്ത്രീധന പീഡന നിരോധന നിയമവും , ആത്മഹത്യാ പ്രേരണാക്കുറ്റവും ഇയ്യാൾക്കെതിരെ ചുമത്തിയിട്ടുണ്ട് .

husband Chandrababu arrested in Neendur case.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top