Breaking News

എട്ട് വയസ്സുകാരിയുൾപ്പെടെ 3 ഇന്ത്യാക്കാർ മുങ്ങിമരിച്ചു

ന്യൂജേഴ്സി:എട്ട് വയസ്സുകാരിയുൾപ്പെടെ 3 ഇന്ത്യാക്കാർ മുങ്ങിമരിച്ചു. അമേരിക്കയിലെ ന്യൂജേഴ്സിയിൽ ആണ് സിമ്മിങ് പൂളിൽ അപകടമുണ്ടായത്. ഭരത് പട്ടേൽ(65)  നിഷാ പട്ടേൽ (33),ഇവരുടെ എട്ടു വയസുകാരിയായ മകൾ എന്നിവരാണ് മരിച്ചത്.

3 members of Indian origin family die in US swimming pool mishap.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top