Breaking News

എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്കും ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്കും ഭർത്താവിനും കോവിഡ് 19 സ്ഥിരീകരിച്ചു.  ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് സ്റ്റാഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top