Kollam

ക​ശാ​പ്പി​ന് കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ട് ഓ​ടി; പോലീസുകാരൻ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

കൊ​ല്ലം: ക​ശാ​പ്പി​ന് കൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ട് ഓ​ടി. കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പി​ലാ​ണ് സം​ഭ​വം നടന്നത്. പോ​ത്തി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു പോ​ലീ​സു​കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പോ​ത്തിന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു പോ​ലീ​സ് വാ​ഹ​നം ഉ​ള്‍​പ്പ​ടെ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാടുകള്‍ സം​ഭ​വി​ച്ചു.

പി​ടി​കൂ​ടാനുള്ള ശ്രമത്തിനിടെ ക​ഴു​ത്തി​ല്‍ പ്ലാ​സ്റ്റി​ക്ക് ക​യ​ര്‍ കുരുങ്ങി പോ​ത്ത് ച​ത്തു.

Buffalo runs amok in kollam. Six injured including Police staff.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top