Breaking News

കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി ചാപ്പപടിയില്‍ കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി അബ്ദുള്‍ മുസാരി (13) ആണ് മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം കടലില്‍ ഇറങ്ങിയ കുട്ടി തിരയില്‍ പെടുകയായിരുന്നു. ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top