Kerala

സം​സ്ഥാ​ന​ത്ത് 6 പുതിയ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റു പുതിയ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഷൊ​ര്‍​ണൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ര്‍​ക്ക​നാ​ട്, കു​റു​വ, ക​ല്‍​പ്പ​ക​ഞ്ചേ​രി, എ​ട​പ്പാ​ള്‍, വ​ട്ടം​കു​ളം എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. നി​ല​വി​ല്‍ 150 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top