Breaking News

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു മേ​ല്‍ ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി ദമ്പതികൾ ഉ​ള്‍​പ്പെ​ടെ 4 മരണം

ഭോ​പ്പാ​ല്‍: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു മേ​ല്‍ ട്ര​ക്ക് പാ​ഞ്ഞ് ക​യ​റി ഭാ​ര്യ​യും ഭ​ര്‍​ത്താ​വും ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ര്‍​വാ​നി​യി​ലാ​യി​രു​ന്നു അപകടം ഉണ്ടായത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ലേ​ക്ക് കാ​ല്‍‌​ന​ട​യാ​യി പോ​യവരാണ് അപകടത്തില്‍പ്പെട്ടത്. നടന്നുപോയ ഇവരുടെ മേല്‍ ടാ​ങ്ക​ര്‍ ലോ​റി​ പാഞ്ഞുകയറുകയായിരുന്നു.

ലോ​ക്ക്ഡൗ​ണി​നു ശേ​ഷം രാ​ജ്യ​ത്ത് വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി 92 അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top