Breaking News

മദ്യ വില കൂടും,മന്ത്രിസഭാ തീരുമാനമായി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂട്ടും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.10% മുതൽ 35% നികുതി വരെ കൂട്ടും. ബിയറിനും വൈനിനും  10 ശതമാനം നികുതി കൂട്ടും.ഇതിനായി സർക്കാർ ഓർഡിനൻസ് ഇറക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top