Breaking News

പ​വ​ന്‍​ഹാ​ന്‍​സ് പ​റ​ക്കും, കൊ​ച്ചി​യി​ലേ​ക്കു ഹൃ​ദ​യ​വു​മാ​യി..

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത പ​വ​ന്‍​ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് ഹൃ​ദ​യം കൊ​ണ്ടു​പോ​കു​ന്നു.

തി​രു​വ​ന​ന്ത​പു​രം കിം​സി​ല്‍ മ​സ്തി​ഷ്‌​ക്ക മ​ര​ണം സം​ഭ​വി​ച്ച 50കാ​രി​യു​ടെ ഹൃ​ദ​യ​മാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ല്‍ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്.

രാ​വി​ലെ 11ന് ​കിം​സ് ആശുപത്രിയില്‍ ശ​സ്ത്ര​ക്രി​യ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഹെ​ലി​കോ​പ്റ്റ​ര്‍ കൊ​ച്ചി​യി​ലേ​ക്ക് തി​രി​ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top