കൊച്ചി: കോവിഡ് ബോധവൽക്കരണ സന്ദേശവുമായി സിനിമാ- സീരിയൽ താരങ്ങളുടെ ആൽബം. മാറുമീ നാളും എന്ന പേരിലാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. പൂമരം എന്ന സിനിമയിലെ ഗാനത്തിന്റെ പാരഡി ആണ് ആൽബത്തിൽ ഉള്ളത്.സീരിയൽ താരങ്ങളായ ഷാജു ശ്രീധർ, ശരത് ദാസ്, ശരൺ, ഡോ. ഷാജു, ആനന്ദ് കുമാർ, ദിലീപ് ശങ്കർ എന്നിവരാണ് ആൽബം അവതരണവും സംവിധാനവും.
കോവിഡ് ബോധവൽക്കരണ സന്ദേശവുമായി സിനിമാ-സീരിയൽ താരങ്ങളുടെ ആൽബം/Video
By
May 7, 2020 9:45 pm