Breaking News

മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവ്;വ്യാപക പ്രതിഷേധം;ഒടുവിൽ ഉത്തരവ് റദ്ദാക്കി

കോ​വി​ഡ് വ്യാപനത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​മേ​രി​ക്ക​യി​ല്‍ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു ഇ​ത് സംം​ബ​ന്ധി​ച്ച്‌ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം നി​ല​വി​ല്‍ വ​ന്ന അ​ന്ന് ത​ന്നെ ഇ​തി​നെ​തി​രെ വ​ന്‍ പ്ര​തി​ഷേ​ധ​വു​മു​യ​ര്‍​ന്നു.

അ​മേ​രി​ക്ക​യി​ലെ ഒ​ക്ല​ഹോ​മ​യി​ലാ​ണ് സം​ഭ​വം. ഒ​ക്ല​ഹോ​മ​യി​ലെ ജ​ന​ങ്ങ​ള്‍ മാ​സ്ക് ധ​രി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​യു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി. ശാ​രീ​രി​ക​മാ​യ ആ​ക്ര​മ​ണ​വും അ​സ​ഭ്യ വ​ര്‍​ഷ​വും ആ​രം​ഭി​ച്ച​തോ​ടെ മാ​സ്ക് ആ​വ​ശ്യ​മു​ള്ള​വ​ര്‍ വ​ച്ചാ​ല്‍ മ​തി​യെ​ന്ന നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ കൊ​ണ്ടെ​ത്തി​ച്ചു​വെ​ന്ന് ജ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

മേ​യ് ഒ​ന്നി​ന് നി​യ​മം ന​ട​പ്പാ​ക്കി മ​ണി​ക്കൂ​റു​ക​ള്‍ പി​ന്നി​ടും മു​ന്‍​പ് അ​തേ നി​യ​മം പി​ന്‍​വ​ലി​ക്കേ​ണ്ടി വ​ന്നു. ചി​ല​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ തോ​ക്ക് ചൂ​ണ്ടി വ​രെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ​യാ​ണ് മു​ന്‍ തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് അ​വ​ര്‍ പി​ന്നോ​ട്ട് പോ​യ​ത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top