breaking news

സിറിയയിൽ ഭീകരാക്രമണം: മാർക്കറ്റിലേക്ക് ബോംബ് ഘടിപ്പിച്ച ട്രക്ക് ഇടിച്ചുകയറ്റി; 40 മരണം

വടക്കൻ സിറിയയിലെ അഫ്രിൻ നഗരത്തിൽ ഭീകരാക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. 47 പേർക്കു പരുക്കേറ്റു. തിരക്കുള്ള മാർക്കറ്റിലേക്ക് ബോംബ് ഘടിപ്പിച്ച ട്രക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സിറിയയിലെ കുർദ് വിമതപോരാളികളാണ് (വൈപിജി) ആക്രമണത്തിനു പിന്നിലെന്നു തുർക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എന്നാൽ ഇവർ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ വിഡിയോ മന്ത്രാലയം പുറത്തുവിട്ടു.

Summary: Fuel truck bomb blast kills dozens in Syria’s Afrin: Turkey 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top