Breaking News

ലോക്ക്ഡൗൺ നീട്ടണമെന്ന് 6 സംസ്ഥാനങ്ങൾ

ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടണമെന്ന് 6 സംസ്ഥാനങ്ങൾ. ഡൽഹി, പശ്ചിമ ബംഗാൾ,ഒഡീഷ,പഞ്ചാബ്, മഹാരാഷ്ട്ര,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നീട്ടണമെന്ന് ആവശ്യ പ്പെട്ടൂ.നാളെ പ്രധാനമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ ഇത് ഉന്നയിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top