Breaking News

ഒരു വർഷത്തേക്ക് ബസ് സർവീസില്ലെന്ന അപേക്ഷയുമായി ബസ് ഉടമകൾ

തൃശൂർ: ലോക്ക് ഡൗൺ കഴിഞ്ഞാലും ഒരു വർഷത്തേക്ക് സർവീസ് നടത്താനാവി ല്ലെന്ന് ബസ് ഉടമകൾ. ഒരു സീറ്റിൽ ഒരാളെന്ന നിബന്ധന വലിയ നഷ്ടം ഉണ്ടാക്കും.12,600 ബസുകളിൽ 12,000 ബസുകളും സ്റ്റോപേജിന് അപേക്ഷ നൽകി.

അതേ സമയം ഗൗരവമായ പ്രശ്നം ആണെന്നും ബസ് ഉടമകൾ തീരുമാനത്തിൽ നിന്ന് പിന്മാറും എന്ന് പ്രതീക്ഷിക്കുന്നതായും ഗതാഗത മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top