Breaking News

കോഴിക്കോട് മെഡിക്കൽ കോളേജിലെ 2 ഹൗസ് സർജൻമാർക്ക് കോവിഡ്

കോഴിക്കോട് മെഡിക്കൽ കോളേജിലെ 2 ഹൗസ് സർജന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഡൽഹിയിൽ വിനോദയാത്രയ്ക്ക് പോയിരുന്നു. തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിലായിരുന്നു. ഈ രണ്ട് പേരെ പരിശോധിച്ച 6 മെഡിക്കൽ കോളേജ് അധ്യാപകർ ക്വാരന്റിനില്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top