Breaking News

സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ ഉ​ട​നി​ല്ല; ലോ​ക്ക്ഡൗ​ണി​നു ശേ​ഷം തീ​യ​തി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മെ​യ് പ​കു​തി​യോ​ടെ ആ​രം​ഭി​ക്കാ​നി​ട​യി​ല്ല. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കൂ. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വ​നു​സ​രി​ച്ച്‌ നി​ശ്ച​യി​ക്ക​ണം.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പ​രീ​ക്ഷ​ക​ള്‍ മെ​യ് 11 ന് ​തു​ട​ങ്ങു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന അ​റി​യി​പ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top