Breaking News

ഏപ്രിൽ 14ന് ശേഷമുള്ള ഏത് നടപടിയോടും സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഏപ്രിൽ 14ന് ശേഷമുള്ള ഏത് നടപടിയോടും സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നല്ല നാളെയ്ക്കായി കൂടുതൽ ത്യാഗം ചെയ്യണം.സാമ്പത്തിക നേട്ടങ്ങളെക്കാൾ ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ലോക് ഡൗൺ നീട്ടിയേക്കുമെന്നെ റിപ്പോർട്ടുകൾ ഉണ്ട്. കൂടുതൽ സംസ്ഥാനങ്ങൾ ലോക് ഡൗൺ നീട്ടണമെന്ന അഭിപ്രായം അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top