Kerala

കണ്ണൂരിൽ നായാട്ടിന് പോയ ആൾ വെടിയേറ്റു മരിച്ചു

കണ്ണൂർ: കാട്ടിൽ നായാട്ടിന് പോയ ആൾ വെടിയേറ്റു മരിച്ചു. കണ്ണൂർ എടപ്പുഴ  വാളത്തോട്ടിൽ  നായാട്ടിന് പോയ മുണ്ടയാംപറമ്പ് സ്വദേശി മോഹനനാണ് മരിച്ചത്. മോഹനൻ്റെ കാലിനാണ് വെടിയേറ്റത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്. അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top