Breaking News

സബ് കളക്ടർക്ക് പിന്നാലെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ

തിരുവനന്തപുരം: കൊല്ലം സബ് കളക്ടർക്ക് പിന്നാലെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ. നേരത്തെ സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തിരുന്നു. സിപിഒ സുജിത്ത്, ഡ്രൈവർ സന്തോഷ് എന്നിവർക്കെതിരെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

ക്വാറന്റീൻ ലംഘിച്ചതിന് പോലീസ് കേസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top