കണ്ണൂർ സെൻട്രൽ ജയിലിലെ നിരീക്ഷണ വാർഡിൽ നിന്നും യൂ പി ആമിർപൂർ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്. ജയിലിലെ ഐസൊലേഷൻ വാർഡിലായിരുന്നു. കാസർഗോഡ് കാനറാ ബാങ്കിൽ മോഷണം നടത്തിയ കേസിൽ പ്രതിയാണ്. ടൌൺ പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവുചാടി
By
April 3, 2020 9:43 am