Breaking News

ജോയ് ആലുക്കാസ് വില്ലേജ് ഇനി മുതൽ ഐസോലേഷൻ ഗ്രാമം

കാസർഗോഡ്: ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എൻഡോസൾഫാൻ ബാധിതരായ സാധു കുടുംബങ്ങൾക്ക് വേണ്ടി കാസർഗോഡ് എൻമകജെ പഞ്ചായത്തിൽ പണി പൂർത്തിയാക്കിയിട്ടുള്ള 36 വീടുകളാണ് ഐസോലേഷൻ ബ്ലോക്ക് ആക്കി മാറ്റുന്നത്. പഞ്ചായത്തിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് ഈ വീടുകളുടെ താക്കോൽ ഇന്നലെ ഹെൽത്ത് അധികൃതർക്ക് കൈമാറുകയുണ്ടായി.

എൻഡോസൾഫാൻ ബാധിതർക്ക് ആയി ഭവനങ്ങൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ സായ് ട്രസ്റ്റിനേ ഏൽപ്പിച്ച 5 ഏക്കർ ഭൂമിയിലാണ് ഇൗ 36 വീടുകൾ പണി തീർത്തിട്ടുള്ളത്.2 കിടപ്പു മുറികളും ഹാളും കിച്ചനും ബാത്ത് റൂമും അടങ്ങുന്നതാണ്  ഓരോ വീടും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top