Latest News

ഗുജറാത്തിലും ശ്രീനഗറിലും കോവിഡ് മരണം


ഗുജറാത്തിലും ശ്രീനഗറിലും കോവിഡ് മരണം. അഹമ്മദാബാദ് സ്വദേശിയായ നാല്‍പ്പത്തിഅഞ്ച്കാരനാണ് ഗുജറാത്തില്‍ മരിച്ചത്. ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
ശ്രീനഗറിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്.

ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top