Breaking News

കേരളത്തിൽ ആദ്യ കോവിഡ് മരണം

കൊച്ചി: കേരളത്തിൽ ആദ്യ കോവിഡ് 19 മരണം. എറണാകുളം ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. കളമശ്ശേരിയിൽ ചികിത്സയിലിരുന്ന ആൾ ആണ് മരിച്ചത്. മരിച്ചത് 69 കാരൻ. 

ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം.

ദുബൈയിൽനിന്നെത്തിയ ഇദ്ദേഹം കടുത്ത ന്യൂമോണിയ ലക്ഷണങ്ങളുമായി മാർച്ച് 22നാണ് എറണാകുളം കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ഇദ്ദേഹം ചികിത്സയിലായിരുന്നു.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top