ശോഭിക വെഡ്ഡിംഗ്സിന്റെ കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി ഷോറൂമുകളിലേ മുഴുവൻ സ്റ്റാഫിനും ഭക്ഷണ കിറ്റും മാർച്ച് മാസത്തിലെ മുഴുവൻ ശമ്പളവും നൽകി. ഈ പ്രയാസവേളയിൽ സ്റ്റാഫിനും കുടുംബത്തിനും താങ്ങ് ആവുകയാണ് ശോഭിക. ബിസിനസ് മാന്ദ്യവും സാമ്പത്തിക പ്രയാസവും അനഭവിക്കുന്ന വേളയിലും സ്റ്റാഫ് മാനേജ്മെന്റിൽ മാതൃകയാവുകയാണ് ശോഭിക.
ശോഭിക വെഡ്ഡിംഗ്സിന്റെ കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി ഷോറൂമുകളിലെ മുഴുവൻ സ്റ്റാഫിനും ഭക്ഷണ കിറ്റും മാർച്ച് മാസത്തിലെ മുഴുവൻ ശമ്പളവും നൽകി
By
March 28, 2020 10:17 am