Business

കെഎസ്എഫ്‌ഇ സാധാരണ ശാഖകൾ ഉച്ചക്ക് 2 വരെ, സായാഹ്ന ശാഖകൾ 4 വരെ മാത്രം

തൃശ്ശൂർ:കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കെഎസ് എഫ്‌ ഇയുടെ സാധാരണ ശാഖകൾ ഉച്ചയ്ക്ക് 2 വരെ മാത്രമേ പ്രവർത്തിക്കൂ. സായാഹ്ന ശാഖകൾ ഒരു മണിമുതൽ നാലുമണിവരെ പ്രവർത്തിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top