Breaking News

പത്തനംതിട്ടയിലും നിരോധനാജ്ഞ; നെടുമ്പാശ്ശേരിയിൽ യാത്രക്കാരൻ അറസ്റ്റിൽ

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടങ്ങിയതിനൊപ്പം അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ടയിലും ഇന്ന് രാവിലെ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ആറ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നെടുമ്പാശ്ശേരിയിൽ യാത്രക്കാരൻ അറസ്റ്റിലായി.ചെന്നൈയിൽ നിന്നെത്തിയ യാത്രക്കാരൻ ആണ് അറസ്റ്റിലായത്. ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് ധരിക്കാൻ തയ്യാറായില്ല. ലാമി അറക്കൽ എന്നയാളാണ് അറസ്റ്റിലായത്. ഡോക്ടറുമായി ബഹളം വച്ചതിനെ തുടർന്നാണ് അറസ്റ്റ്.

ചില ജില്ലകളിൽ ആളുകൾ പുറത്തേക്കിറങ്ങുന്നതായി റിപ്പോർട്ടുണ്ട്. റോഡിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കേരളവിഷൻ വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top