ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്. ചോറൂണ്, വിവാഹം, ഉദയാസ്തമന പൂജ എന്നിവ ഉണ്ടാകില്ല. കോവിഡ് പ്രതിരോധം കണക്കിലെടുത്താണ് തീരുമാനം. അതേസമയം
ശബരിമലയില്‍ ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തും. എട്ടിന് പമ്പയില്‍ നടക്കുന്ന ആറാട്ടിനും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline