Kannur

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേയർക്കെതിരെ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ഗേ​ഷി​നെതി​രെ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ മു​സ്‌​ലിം ലീ​ഗ് അം​ഗം കെ.​പി.​എ. സ​ലീം അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചു. ക​ക്കാ​ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​യ കെ.​പി.​എ സ​ലീം കൂ​റു​മാ​റി​യ​താ​ണ് രാ​ഗേ​ഷി​ന് തി​രി​ച്ച​ടി​യാ​യ​ത്. സ​ലീം എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​തോ​ടെ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top