കോഴിക്കോട് ഇന്നും നാളെയും താപതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നത്തെ താപനില 37.8 ഡിഗ്രി സെല്‍ഷ്യസാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി കോഴിക്കോട്ടെ താപനില 37 ഡിഗ്രിക്ക് മുകളിലാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ